മധുര നൊമ്പരം പാർട്ട്‌ 4

മധുര നൊമ്പരം : പാർട്ട്‌ 1 അന്നു പറഞ്ഞില്ലെങ്കിലും നിന്റെ ഫോട്ടോ പ്രശ്നം വന്നപ്പോൾ ഷേർലി എന്നോടും സിസ്റ്റർ ആഷിഷിനോടും ഇക്കാര്യം സൂചിപ്പിച്ചു. ഗീതു ചേച്ചി എപ്പോഴും ക്യാമറ കൊണ്ടു നടക്കുമെന്ന് അവൾക്കറിയാമല്ലോ. “സിസ്റ്റർ ആഷിഷും പ്രിൻസിപ്പലും ഗീതുചേച്ചിയെ ചോദ്യം ചെയ്തപ്പോൾ നിന്റെ ഫോട്ടോ എടുത്തത് അവളുടെ നിക്കോൺ ക്യാമറയിലാണ് എന്ന് സമ്മതിച്ചു. “നീ സിസ്റ്റർ ആഷിഷിനോട് ഷേർലി പറഞ്ഞ കാര്യങ്ങൾ പറഞ്ഞോ? ” ഞാൻ ചോദിച്ചു. ‘ഞാൻ ഒന്നു സൂചിപ്പിച്ചു. സിസ്റ്റർ ഒന്നറിഞ്ഞിരിക്കട്ടെ എന്നു കരുതി.” … Continue reading മധുര നൊമ്പരം പാർട്ട്‌ 4