മധുര നൊമ്പരം. ( ലാസ്റ്റ് പാർട്ട്‌ )

മധുര നൊമ്പരം : പാർട്ട്‌ 1 പിറ്റേന്ന് ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ജഗൻ പറഞ്ഞു.. “താനും മോളും ഇല്ലാതെ തനിച്ച് അവിടെ ബുദ്ധിമുട്ടാടോ.. “ ഞാൻ മൃദുവായി ചിരിച്ചു. “പഴയ ബാച്ചിലർ ലൈഫ് ആസ്വദിക്കാൻ കിട്ടിയ സുവർണാ വസരം പാഴക്കരുത് ജഗൻ. എപ്പോഴും കിട്ടുമെന്ന് കരുതരുത്. “ “താനില്ലാതെ ഇത്രയും നാൾ എങ്ങനെ ജീവിച്ചു എന്നാ ഞാൻ പലപ്പോഴും ചിന്തിക്കുന്നെ.. “ “ഉം… എനിക്കു നന്നേ ബോധിച്ചു. “ “അല്ലടോ റിയലി. ഐ വിൽ മിസ്സ്‌ യു.. … Continue reading മധുര നൊമ്പരം. ( ലാസ്റ്റ് പാർട്ട്‌ )