ബ്ലാക്ക് ഡാലിയ -10

ബ്ലാക്ക് ഡാലിയ ആദ്യഭാഗം    ” എന്താ ഡാനിയേല നിനക്ക് പറ്റിയത്. ഞാൻ കുറെ നേരമായി നിന്നെ വീക്ഷിക്കുകയായിരുന്നു. നീ വേറെ ഏതോ ലോകത്തായിരുന്നു. “   ഡാനിയേല തൻ്റെ പിറകിൽ നിൽക്കുന്ന ഫ്രാൻസിസ്കയെ അപ്പോഴാണ് കാണുന്നത്.    “മാമായി… എനിക്ക് കുഴപ്പമൊന്നുമില്ല. രാവിലെ ഉണർന്നപ്പോൾ മുതൽ എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. “   “നീ ഒരു വിച്ച് ആകാൻ നിയോഗിക്കപ്പെട്ടവളാണ്, അതോർമ്മ വേണം. ഇനി മുതൽ കുറെ നാളത്തേക്ക് വൈൻ, മദ്യം ഇതൊന്നും നിനക്ക് പാടില്ല. … Continue reading ബ്ലാക്ക് ഡാലിയ -10