നാഗലക്ഷ്മി സീരീസ് 6 : നാഗവേണിയിൽ നിന്ന് നാഗലക്ഷ്മിയിലേക്ക്

ആദ്യഭാഗം വേണിയ്ക്ക് ദേഷ്യവും നിരാശയുമൊക്കെ തോന്നി. ഇയാള്‍ എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്. അമ്പലത്തിലേക്ക് വരൂ എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പറയുന്നു കണ്ടിട്ടേയില്ലെന്ന്.  തെല്ലൊരു പരിഭവത്തോടെ ദേഷ്യത്തോടെയാണ് വേണി കാവില്‍ വിളക്കുവെയ്ക്കാന്‍ ഇറങ്ങിയത്. അന്നേ ദിവസത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അനന്തചതുര്‍ദ്ദി. ശേഷനാഗം അനന്തന്റെ ജന്മദിനം. കാവില്‍ വിശേഷാല്‍ പൂജകളുണ്ടായിരുന്നു. കാവില്‍ വന്ന് തൊഴാല്‍ മുത്തശ്ശി കോലോത്തെ തമ്പുരാട്ടിയോടും മകനോടും പറഞ്ഞത് പ്രകാരം അവരും വന്നിരുന്നു. വീട്ടിലേക്ക് വന്നപ്പോഴും അയാള്‍ക്ക് പരിചിതഭാവമൊന്നുമില്ലായിരുന്നു. അച്ഛനോട് കുറച്ചുനേരം സംസാരിച്ചശേഷം തിരക്കുണ്ടെന്ന് പറഞ്ഞ് … Continue reading നാഗലക്ഷ്മി സീരീസ് 6 : നാഗവേണിയിൽ നിന്ന് നാഗലക്ഷ്മിയിലേക്ക്