തിരുവാതിര ചരിതം രണ്ടാം ദിവസം

തിരുവാതിര ചരിതം ഒന്നാം ദിവസം Part 2 “ആരാ നിങ്ങളെ തിരുവാതിര പഠിപ്പിക്കുന്നെ?” “നമ്മടെ സുമതി ചേച്ചി. എന്തേ?” “ഒന്നുമില്ല, അവർക്കങ്ങനെ തന്നെ വേണം. പണ്ട് എന്നെ കുറെ കളിയാക്കീട്ടൊള്ളതാ.” ഫാനൊന്നു ഫുൾസ്പീഡിലിട്ടാൽ അപ്പൂപ്പൻതാടി പോലെ പറക്കുന്ന ആളാ ചേച്ചി. വീട്ടീന്ന് വെളീലിറങ്ങുന്നത് തന്നെ കാറ്റ് വീശാൻ സാധ്യതയുണ്ടോ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ വിളിച്ചു ചോദിച്ചിട്ടാണ്. പഠിത്തം തുടങ്ങിയ ദിവസമേ തിരുവാതിരക്ക് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാവുന്നു. കുറെ ദിവസം കഴിഞ്ഞപ്പോ ടീച്ചർ ഇല്ലാതെ കളിക്കാർ മാത്രം … Continue reading തിരുവാതിര ചരിതം രണ്ടാം ദിവസം