ബ്ലാക്ക് ഡാലിയ ആദ്യഭാഗം ആ രൂപം ഇടയ്ക്ക് തിരിഞ്ഞ് നോക്കിയാണ് മല കയറിയത്. അയാൾ പോകുന്ന സ്ഥലങ്ങളിലെ പ്രകൃതി മാറുന്ന പോലെ, കൂടുതൽ വന്യമാകുന്നു. “എന്നാലും ആരായിരിക്കും ഈ സന്ധ്യാ നേരത്ത്. മാമായിയെ പേടിച്ചു ഈ മല കയറി വരാൻ ആരും ധൈര്യപ്പെടില്ല. അപ്പോൾ ഇതാര്? ഇവിടെ വരാൻ ധൈര്യപ്പെട്ടുവെങ്കിൽ മാമായിയെക്കാൾ കരുത്തുറ്റ ആരോ ഒരാളാണിത്. “ കറുത്ത ളോഹ പോലെയൊരു വേഷം, കറുത്ത കരിമ്പടം കൊണ്ട് ദേഹം പകുതി മറച്ചിരിക്കുന്നു, കയ്യിലൊരു റാന്തൽ … Continue reading ബ്ലാക്ക് ഡാലിയ -11
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed