ബ്ലാക്ക് ഡാലിയ -12

 ബ്ലാക്ക് ഡാലിയ ആദ്യഭാഗം    ഗബ്രിയേൽ ബൈക്ക് നിർത്തി ചാടിയിറങ്ങി. ഫ്രാൻസിസ്ക കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.  “നീയെന്താ ഈ നേരത്ത്?” “മാമായി…. ഡാനിയേല എവിടെ.” “അവൾ ഉറങ്ങുന്നു.” “ഈ സമയത്ത് ഉറക്കമോ?” ഗബ്രിയേൽ മുറിയിൽ കയറി ചെല്ലുമ്പോൾ ഡാനിയേല മയക്കത്തിൽ ആണ്. ഡാനിയേലയെ അവൻ വിളിച്ചുണർത്തി.  “എന്താ ഡാനിയേല നിനക്ക് സംഭവിച്ചത്.” ഗബ്രിയേലിനെ കണ്ട് ഡാനിയേല കട്ടിലിൽ എഴുന്നേറ്റിരുന്നു. അവളുടെ കണ്ണുകൾ ഫ്രാൻസിസ്കയെ പരതി.  “പേടിക്കണ്ട, മാമായി കുളിക്കാൻ പോയി.” “ഗബ്രിയേൽ ഇന്നലെ രാത്രി ഞാൻ ഒറ്റയ്ക്ക് വരാന്തയിൽ ഇരിക്കുകയായിരുന്നു. … Continue reading ബ്ലാക്ക് ഡാലിയ -12