ബ്ലാക്ക് ഡാലിയ -14

ബ്ലാക്ക് ഡാലിയ ആദ്യഭാഗം      പെരേരയും കണ്ണപ്പനും മടങ്ങി പോയപ്പോൾ ഡാനിയേല ഓടി വന്ന് ഗബ്രിയേലിനെ കെട്ടിപ്പിടിച്ചു. അവിടെ നിന്നും പോയത് മുതൽ മടങ്ങിയെത്തിയത് വരെയുള്ള കാര്യങ്ങൾ അവൾ അവനോട് പറഞ്ഞു. ഡാനിയേലയുടെ മുറിഞ്ഞ കൈമുട്ടുകൾ ഗബ്രിയേൽ പരിശോധിച്ചു.    “ഇത് എന്താണ് ഡാനിയേല, ഈ മുറിവ് മാമായി കണ്ടാൽ. “   “ഗബ്രിയേലേ, ആ പൊക്കമുള്ള രൂപത്തെ ഞാൻ കണ്ടതാണ്. അത് ഞങ്ങളുടെ ബൈക്കിന് പിറകിൽ ഉണ്ടായിരുന്നു, ഞങ്ങൾ പേടിച്ചു പോയി. “   “ആരായിരിക്കും അത്. … Continue reading ബ്ലാക്ക് ഡാലിയ -14