ബ്ലാക്ക് ഡാലിയ ആദ്യഭാഗം “നമുക്കിനി കുറച്ച് ഉറങ്ങിയാലോ, ഗബ്രിയേലെ. “ “പെരേര ഉറങ്ങി കൊള്ളൂ. ഞാൻ കാവലിരിക്കാം. എനിക്ക് പേടിയുണ്ട്. അവരുടെ ദേഹത്ത് ഒരു തുള്ളി മണ്ണ് പോലും വീഴരുത്. “ പെരേര കൂർക്കം വലിച്ച് ഉറങ്ങുന്നതും നോക്കി ഗബ്രിയേലിരുന്നു. അവൻ്റെ നോട്ടം ചൂരൽമലയിലേക്കായിരുന്നു. പെരേരയെ ഉണർത്താതെ അവൻ മാമായിയുടെ മുറിയിലേയ്ക്ക് നടന്നു. അവരുടെ കട്ടിലിന് അടിയിൽ സൂക്ഷിച്ചു വച്ചിരുന്ന പഴയ പെട്ടിയെടുത്തു. തുറക്കാൻ തുടങ്ങിയതും പിറകിൽ ഒരു ഒച്ച കേട്ടു. “വേണ്ട ഗബ്രിയേൽ. “ ഗബ്രിയേൽ … Continue reading ബ്ലാക്ക് ഡാലിയ -17
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed