ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ അധ്യായം 5: കോവിലകത്തെ ചതുരംഗം
അധ്യായം 1: ആറാട്ടുകാവിലെ താമര അധ്യായം 5: കോവിലകത്തെ ചതുരംഗം അരുണിന്റെ വിലക്കുകളെല്ലാം ലംഘിച്ചുകൊണ്ടാണ് നൈമി ആറാട്ടുകാവിലേക്ക് പുറപ്പെട്ടത്. കൂടെ വരാൻ അവൻ ഒരുപാട് നിർബന്ധിച്ചതാണ്. പക്ഷേ, അജ്ഞാത സന്ദേശത്തിലെ ഭീഷണി അവളെ പിന്നോട്ട് വലിച്ചു. തന്റെ ഒരു എടുത്തുചാട്ടം കാരണം ദേവരാഗിന്റെയോ ആ പാവം പെൺകുട്ടിയുടെയോ ജീവൻ അപകടത്തിലാകാൻ അവൾ ആഗ്രഹിച്ചില്ല. നേരം പുലർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ആറാട്ടുകാവിലേക്കുള്ള വഴിയിലുടനീളം വല്ലാത്തൊരു മൂടൽമഞ്ഞായിരുന്നു. പഴയ ഓർമ്മകളുടെ ഏതോ ഒരു നൂലിഴ അവളെ ആ വഴിയിലൂടെ കൃത്യമായി … Continue reading ഒരേ മുഖങ്ങൾ കഥ പറയുമ്പോൾ അധ്യായം 5: കോവിലകത്തെ ചതുരംഗം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed