വാരണാസി🪷 ഒരു യാത്ര, രണ്ട് പേർ ( അവസാനഭാഗം)

ഭാഗം : 1 ഭാഗം : 2 അവസാനം!!! മുറിയിലേക്ക് തിരിച്ചെത്തിയ സുജാത ജനകരികിലേക്ക് നീങ്ങി നിന്ന് പുറത്തേക്ക് നോക്കി. ദൂരെ നഗരത്തിന്റെ വിളക്കുകൾ കാണാം. ഫോൺ എടുത്ത് നോക്കി. മക്കളുടെ മെസേജുകളൊന്നുമില്ല. ഭർത്താവിന്റെ ഒരു മിസ്ഡ് കോളോ മെസേജോ പോലും ഇല്ല. അതിൽ അവൾക്ക് സങ്കടം തോന്നിയില്ല. അല്ലെങ്കിൽ… സങ്കടം തോന്നുന്ന ഘട്ടം കഴിഞ്ഞുപോയിരുന്നു. അപ്പോൾ ഫോൺ ബെൽ മുഴങ്ങി. ഹരിയായിരുന്നു. “ഉറങ്ങിയില്ലേ?” “ഇല്ല.” “ഞാനും.” മറുവശത്ത് ചെറിയൊരു നിശ്ശബ്ദത. “സുജാതേ…” ” പറ ഹരിയേട്ടാ..” … Continue reading വാരണാസി🪷 ഒരു യാത്ര, രണ്ട് പേർ ( അവസാനഭാഗം)