ബ്ലാക്ക് ഡാലിയ -19

ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേലിനെ കണ്ട് ജാൻസി അതീവ സന്തോഷവതിയായി. അവൾ ഗബ്രിയേലിനടുത്തേക്ക് ഓടി വന്നു.    “നിങ്ങളെന്താ ഇവിടെ ഈ നേരത്ത്, ജാൻസി ചേച്ചി ഇവിടെ.”   “ജാൻസി ചേച്ചി മല കയറി വരുന്നത് കണ്ട് ഞാൻ കൂടെ കൂട്ടിയതാണ്, നിന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞപ്പോൾ…”   ഗബ്രിയേലിൻ്റെ ശ്രദ്ധ മുഴുവൻ റീത്തയിലായിരുന്നു. തൻ്റെ അങ്കിളായ ഡെന്നിസിൻ്റെ മകളാണ് റീത്ത എന്ന് അറിഞ്ഞതിന് ശേഷം ആദ്യമായാണ് അവളെ നേരിൽ കാണുന്നത്.    “”ഗബ്രിയേലെ, ഞാൻ പോകുവാണ്. … Continue reading ബ്ലാക്ക് ഡാലിയ -19