ഭാഗം 1 കല്ലുമലകുന്നിറങ്ങി അത്തി മട്ടത്ത് എത്തിയപ്പോൾ കാർത്തു കണ്ടു മുന്നിൽ വിറക് കെട്ടുമായി നടന്നുനീങ്ങുന്ന സുശീലയും ചെക്കനും, അവർക്കൊപ്പമെത്താൻ അവൾ പയ്യിനെ വേഗത്തിൽ തെളിച്ചു “ഒന്നനങ്ങി നടക്ക് അമ്മിണിയെ നേരം വൈകി ” അമ്മിണിയാകട്ടെ വഴിയിൽ കണ്ട അപ്പയുടെയും കറുകയുടെയും തല കടിച്ച് വലിച്ച് നുണഞ്ഞു ഇടക്കിടെ തിരിഞ്ഞ് അവളെ നോക്കി കൊഞ്ഞനം കുത്തി തിരിഞ്ഞ് നിന്നു. അത്തി മട്ടത്തിലെ ഗുളികൻ കാവിലേക്ക് അടുക്കുന്തോറും കാർത്തുവിന് പേടി ഏറി വന്നു. നേരത്തെയൊക്കൊ ആ വഴി കടന്നുപോവുമ്പോൾ … Continue reading കാർത്തു – 9
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed