അവസ്ഥാന്തരങ്ങൾ പാർട്ട്‌ 2

അവസ്ഥാന്തരങ്ങൾ പാർട്ട്‌ 1 പിന്നീട് പ്രെഗ്നന്റ് ആയി പ്രസവത്തിന് നാട്ടിൽ വന്നപ്പോൾ വീണ്ടും ചെറിയ ചെറിയ വഴക്കുകൾ.. കുഞ്ഞിന്റെ നൂല് കെട്ടിന് സന്ദീപിന്റെ വീട്ടിൽ നിന്നും വളരെ കുറച്ച് ആളുകളെ പങ്കെടുത്തുള്ളൂ. നാട്ടിൽ വരുമ്പോൾ എന്നെ സന്ദീപിന്റെ വീട്ടിലേക്ക് അച്ഛൻ വിടാറില്ലല്ലോ എന്നാണ് അവർ അതിന് കാരണം ആയിട്ട് പറഞ്ഞത്. അതിൽ പിടിച്ച് വീണ്ടും വഴക്കായി. അച്ഛച്ഛൻ ഇടപെട്ട് അത് ഒരുവിധം പരിഹരിച്ചു.   അധികം ലീവ് ഇല്ലാത്തത് കൊണ്ട് നാട്ടിൽ നിന്നും കുഞ്ഞിനെ നോക്കാൻ ഒരു … Continue reading അവസ്ഥാന്തരങ്ങൾ പാർട്ട്‌ 2