അവസ്ഥാന്തരങ്ങൾ പാർട്ട്‌ 3

അവസ്ഥാന്തരങ്ങൾ പാർട്ട്‌ 1 അമ്മ എന്നെ പ്രെഗ്നന്റ് ആയിരുന്ന സമയത്ത് കുഞ്ഞമ്മയ്ക്ക് ഒരു ഗൾഫുകാരന്റെ ആലോചന വന്നു. ഡിഗ്രി കഴിഞ്ഞ് ഇനി പഠിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു നിൽക്കുന്ന കുഞ്ഞമ്മയെ അങ്ങനെ ഗൾഫുകാരന് കൊടുക്കാൻ തീരുമാനിച്ചു. വീടും ഇരുപതു സെന്റ് സ്ഥലവും കുഞ്ഞമ്മയ്ക്ക് കൊടുക്കാം എന്നും തീരുമാനം ആയി. അതറിഞ്ഞ അച്ഛൻ പകുതി സ്വത്തിന് പദ്മിനിക്ക് അവകാശം ഉണ്ടെന്ന് പറഞ്ഞ് വഴക്കു തുടങ്ങി.  അമ്മ ധർമസങ്കടത്തിലായി. അപ്പോൾ അച്ഛച്ഛൻ ആണ് അമ്മയെ രക്ഷിക്കാൻ എത്തിയത്.    ” ഹരി … Continue reading അവസ്ഥാന്തരങ്ങൾ പാർട്ട്‌ 3