അവസ്ഥാന്തരങ്ങൾ പാർട്ട്‌ 4

അവസ്ഥാന്തരങ്ങൾ പാർട്ട്‌ 1 നിർത്താതെ ഉള്ള ഫോൺ ബെൽ അടി കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. സന്ദീപ്‌ വിളിക്കുന്നു. ഫോൺ എടുത്തപ്പോഴേ സന്ദീപ്‌ പറഞ്ഞു,  “ഉമാ, മോളെ എടുത്തോണ്ട് വേഗം ഇറങ്ങണം. ഞാൻ പത്തു മിനിറ്റിൽ അവിടെ എത്തും. തന്റെ അമ്മക്ക് നല്ല സുഖമില്ല എന്ന് മഹേഷേട്ടൻ വിളിച്ചു പറഞ്ഞു.” തിരിച്ചൊന്നും ചോദിക്കാൻ പറ്റിയില്ല. അമ്മയ്ക്ക് എന്താണോ പറ്റിയത്? പെട്ടെന്ന് മുഖം കഴുകി അത്യാവശ്യ സാധനങ്ങൾ ബാഗിൽ കുത്തി നിറച്ച് കുഞ്ഞിനെ എടുത്ത് ഫ്ലാറ്റ് പൂട്ടിയപ്പോഴേക്കും സന്ദീപ്‌ … Continue reading അവസ്ഥാന്തരങ്ങൾ പാർട്ട്‌ 4