ബ്ലാക്ക് ഡാലിയ -20

ബ്ലാക്ക് ഡാലിയ ആദ്യഭാഗം കണ്ണപ്പൻ ഉടുത്തിരുന്ന മുണ്ട് മടക്കി, തട്ടുടുത്തൊരു അങ്കത്തിന് തയാറെടുത്തു. മുഖം മൂടിയ ആൾരൂപം, കയ്യിൽ മൂർച്ചയുള്ള, മൂന്ന് തലയുള്ള ആയുധവുമായി മുന്നോട്ട് അടുത്തു. അരണ്ട വെളിച്ചത്തിൽ ആ കാഴ്ച ഭയാനകമായിരുന്നു. പെട്ടെന്ന് ചുറ്റുമുള്ള പ്രകൃതി കൂടുതൽ വന്യമായി, അരികിൽ ഏതോ അദൃശ്യ ശക്തിയുടെ സാമീപ്യം പോലെ. കാട്ടിൽ നിന്നും മൃഗങ്ങളുടെ അസുഖകരമായ ശബ്ദങ്ങൾ കേട്ടു തുടങ്ങി. കാറ്റ് ആഞ്ഞ് വീശി, തീ നാളങ്ങൾ കാറ്റിൽ ആടിയുലയാൻ തുടങ്ങി. ആൾരൂപം കണ്ണപ്പന് നേരെ ആഞ്ഞടുത്തു, … Continue reading ബ്ലാക്ക് ഡാലിയ -20