ആദ്യഭാഗം മധ്യവേനൽ അവധി എങ്ങനെ തീർന്നെന്നറിയില്ല. പുഴയിലെ രണ്ടു നേരത്തെ കുളിയും സ്കൂൾ ഗ്രൗണ്ടിലെ കളിയുടെ തിമർപ്പും പുഴക്കരക്കാവിലെ നിത്യ സന്ദർശനവും എല്ലാം തീർന്നു. എസ് എസ് എൽ സി പരീക്ഷയുടെ റിസൾട്ട് വരാൻ സമയമായി. എനിക്കും എന്റെ വീട്ടിലുള്ളവർക്കും വലിയ ആവേശമോ ആകാംക്ഷയൊ ഒന്നും ഇല്ല. കുട്ടേട്ടനും അമ്മാവനും പക്ഷേ റിസൾട്ട് നോക്കിയിരിപ്പാണ്. ഇവിടെ ഗ്രാമത്തിലുള്ള ഒരു കക്ഷി എല്ലാ വർഷവും എസ് എസ് എൽ സി യുടെ റിസൾട്ട് വരുമ്പോൾ അക്കൊല്ലം പരീക്ഷയെഴുതിയ … Continue reading ഋതുഭേദങ്ങൾ പാർട്ട് 2
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed