ഋതുഭേദങ്ങൾ പാർട്ട്‌ 3

ആദ്യഭാഗം  ചായ കുടിച്ചിട്ട് വെറുതെ ഇറങ്ങി. ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധം പേറിക്കൊണ്ട് കാറ്റ് വീശുന്നു. ഈ അടുത്ത പ്രദേശത്തു ഇലഞ്ഞി ഉള്ളത് ഈ പറമ്പിൽ മാത്രമാണെന്നു തോന്നുന്നു.. പണ്ട് കുട്ടിക്കാലത്ത് അടുത്തുള്ള കുട്ടികൾ എല്ലാം ഇലഞ്ഞിപ്പൂ പെറുക്കാനായി വരുമായിരുന്നു. അന്നൊക്കെ എത്ര എത്ര മാല കോർത്തിരിക്കുന്നു… ഇപ്പോൾ കുട്ടികൾ ആരും വരാറില്ല തൊടിയിലേക്ക്.. വിശാലമായ പറമ്പിന്റെ അറ്റത്തു പാടങ്ങൾ ആണ്‌. പലരുടെ ഉടമസ്ഥതയിലുള്ളവ. അവയുടെ ഇടയിലൂടെ ഒരു കൈത്തോട് ഒഴുകുന്നുണ്ട്. നല്ല ഒഴുക്കുള്ള തോട്. ഈ തോട് വേറെ … Continue reading ഋതുഭേദങ്ങൾ പാർട്ട്‌ 3