ബ്ലാക്ക് ഡാലിയ -22

ബ്ലാക്ക് ഡാലിയ ആദ്യഭാഗം “അവനിവിടെ നമ്മുടെ ഒപ്പം തന്നെയുണ്ട്.”   കണ്ണപ്പൻ പിറുപിറുത്തു. ഇരുട്ടിൽ നാലു പേരും ചെവിയോർത്തു. പിറകിലൂടെ ആരോ വേഗത്തിൽ പാഞ്ഞ് പോകുന്നു. കണ്ണപ്പൻ അവരുടെ കൈയിൽ പിടിച്ച് താഴേയ്ക്ക് വലിയ്ക്കുന്നു. മൂന്ന് പേരും തല കുമ്പിട്ടു നിലത്തിരുന്നു പോയി. ഗബ്രിയേൽ മാത്രം കുനിയാൻ ലേശം വൈകി പോയി.    “ഠപ്പേ.”   ഗബ്രിയേലിൻ്റെ തലയിൽ മാരകമായ ആയുധം കൊണ്ട് ഒരടി കിട്ടി.  ഗബ്രിയേൽ ബാലൻസ് തെറ്റി താഴേക്ക് വീഴാൻ പോയി. പിന്നേയും കാൽ … Continue reading ബ്ലാക്ക് ഡാലിയ -22