ബ്ലാക്ക് ഡാലിയ ആദ്യഭാഗം പള്ളിയുടെ ഭൂഗർഭ അറയിൽ മയങ്ങി കിടന്ന ഗബ്രിയേൽ ഒരു സ്വപ്നം കണ്ടു, വിയർത്തു ഞെട്ടിയുണർന്നു. “വെള്ളം വെള്ളം…. “ അടുത്തെങ്ങും ആരുമുണ്ടായിരുന്നില്ല. അവിടമാകെ പൂർണ്ണ നിശബ്ദത. ഗബ്രിയേലിന്റെ തേങ്ങൽ അവിടമാകെ മാറ്റൊലി കൊണ്ടു. അവൻ ചുറ്റും നോക്കി, അടുത്തുള്ളതൊന്നും കാണാൻ പറ്റുന്നില്ല. ഒരു കറുത്ത നിഴൽ അവന് ചുറ്റും വലം വച്ചു. ദൂരെ വലിയ തടികഷണങ്ങൾ കത്തിയമർന്ന ചാര കൂമ്പാരം, ഇരുട്ടിൽ ചെന്നായയുടെ കണ്ണുകൾ പോലെ തിളങ്ങിയിരുന്നു. ആ … Continue reading ബ്ലാക്ക് ഡാലിയ -23
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed