ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഗബ്രിയേൽ മടങ്ങുന്ന വഴിയിൽ, ഒരു സ്വർണ്ണ നിറമുള്ള ഓഡി കാർ ഇറച്ചിക്കടയുടെ മുന്നിൽ കിടക്കുന്നത് കണ്ടു. സൈമണും മൂന്ന് സുഹൃത്തുക്കളും ഡോറുകൾ തുറന്നിട്ട്, അതിലിരുന്ന് മദ്യപിക്കുകയായിരുന്നു. “ജാൻസിയെ കാണാതായത് ഒന്നും അവനൊരു പ്രശ്നമേയല്ല അല്ലേ. “ ഗബ്രിയേൽ സ്വയം പറഞ്ഞു. കാറിന്റെ മുൻസീറ്റിൽ ചാരിയിരുന്നു പുകവലിക്കുകയായിരുന്നു സൈമൺ. കൂടെയുള്ളവരിൽ ഒരുവൻ മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. ഗബ്രിയേൽ ഇരുട്ടിൽ, പതുങ്ങി മറഞ്ഞ് നിന്ന ഇലക്ട്രിക്ക് പോസ്റ്റിന്റെ അരികിലേക്കവൻ മുള്ളാനായി നീങ്ങി നിന്നു. … Continue reading ബ്ലാക്ക് ഡാലിയ -24
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed