കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും ഭാഗം രണ്ട്
കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും ഭാഗം ഒന്ന് ഉണ്ണിക്കണ്ണൻ തലയണയിലേക്ക് ഒന്നു കൂടി ചേർന്നു കിടന്നു. ജനലിനു പുറത്ത് കാറ്റ് വീശുമ്പോൾ തെങ്ങിൻ ഓലകൾ കൂട്ടിയുരസുന്ന ശബ്ദം കേൾക്കാം. മുറിയിൽ ഇരുട്ട് കനത്തു നിൽക്കുകയാണ്. “അമ്മേ, കറന്റ് പോയപ്പോ ഒരു കഥ പറഞ്ഞു തന്നില്ലേ? ആ ഒടിയന്റെ കഥ!” അമ്മ നിലവിളക്കിന്റെ തിരി നീട്ടിയിട്ടു. “അതെന്നെ…” ഉണ്ണിക്കണ്ണന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു. “ഒടിയന്മാർക്ക് ഇഷ്ടമുള്ള ജീവിയുടെയോ മനുഷ്യന്റെയോ രൂപം മാറാൻ പറ്റും,” അമ്മ ശബ്ദം താഴ്ത്തി … Continue reading കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും ഭാഗം രണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed