അതിജീവനത്തിന്റെ നാൾ വഴികൾ

മൂന്നു വർഷം… പതിമൂന്ന് ബയോപ്‌സികൾ, 3 ബോൺ മാരോ ടെസ്റ്റ്‌, രണ്ട് pet ct, അസംഖ്യം ബ്ലഡ്‌ ടെസ്റ്റ്‌.. എന്നിട്ടും എന്റെ ശരീരത്തിൽ കയറിയ കള്ളൻ പുറത്തേക്കു വന്നില്ല. അവസാനം  കോഴിക്കോട് മെഡിക്കൽ കോളേജിലേ അൻസ ഡോക്ടറും ടീമും ആണ് അവനെ കണ്ടെത്തിയത് . Sptcl എന്ന ചുരുക്ക പേരുള്ളവൻ.. നീട്ടി പറഞ്ഞാൽ subcutaneous panniculitis like t-cell lymphoma. പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ഈ  രോഗത്തിൽ ഉള്ളത് കൊണ്ടാവാം  കണ്ടു പിടിക്കാൻ പ്രയാസം  നേരിടുന്നത്. 2016 … Continue reading അതിജീവനത്തിന്റെ നാൾ വഴികൾ