വിശ്വസിച്ചാലും ഇല്ലെങ്കിലും (ഭാഗം 2)

വിശ്വസിച്ചാലും ഇല്ലെങ്കിലും : എന്റെ അനുഭവം (ഭാഗം 1 ) ഒരു രണ്ടു വയസ്സ് കാരിയുടെ അലർച്ച കേട്ട് ഞാൻ അവിടെ തന്നെ സ്തംഭിച്ചു നിന്നുപോയി. എന്തു ചെയ്യണം എന്ന് അറിയാതെ കയ്യും കാലും വിറച്ചു പോയി. അവൾ നിർത്താതെ അലറിക്കൊണ്ടേയിരിക്കുന്നു. ഒപ്പം കരയുന്നുമുണ്ട്. പേടിച്ചിട്ടാണെങ്കിലും ഞാൻ പതിയെ പതിയെ അടുത്തേക്ക് വന്നു മോളെ എന്നു വിളിച്ചു. അവൾ ചാടി എണീറ്റ് അമ്മാ എന്ന് വിളിച്ചുകൊണ്ട് രണ്ട് കൈകളും നീട്ടി അവളെ എടുക്കണമെന്ന് ആംഗ്യം കാണിച്ചു. കേട്ടപാടെ … Continue reading വിശ്വസിച്ചാലും ഇല്ലെങ്കിലും (ഭാഗം 2)