വിശ്വസിച്ചാലും ഇല്ലെങ്കിലും (ഭാഗം3)

ഒടുവിൽ അമ്മയും മനസ്സിലാക്കി ഇത് എന്തോ കുഴപ്പമുണ്ട്. കുറച്ചുനേരം അവളെ എടുത്തു കൊണ്ട് നടന്നപ്പോൾ പഴയ പടിയായി. കുഞ്ഞിന് വയ്യാത്തത് കാരണം അമ്മയും അച്ഛനും വേഗം ജോലി കഴിഞ്ഞ് വീട്ടിലെത്തി. ഞാൻ പറഞ്ഞു “അമ്മ.. തീരെ ഭേദമില്ല. അവളുടെ ഭാവം മാറിമാറി വരുന്നതേയുള്ളൂ. ” “എല്ലാം നീ കൊണ്ടുവന്ന ഡ്രസ്സ് കാരണമാണ്” എന്ന് പറഞ്ഞുകൊണ്ട് അവർ ഡ്രസ് എല്ലാം എടുത്ത് വീടിന്റെ പുറകുവശത്ത് കൊണ്ട് എറിഞ്ഞു. അതോടെ പ്രശ്നം കുറച്ചുകൂടി സങ്കീർണമായി. ആരെയും അവൾ അടുത്ത്  അടുപ്പിക്കില്ല. … Continue reading വിശ്വസിച്ചാലും ഇല്ലെങ്കിലും (ഭാഗം3)