ഓടി ഓടി തളർന്ന്…

“മറിയം..” ദൂരെ നിന്നും ഒരു വിളിയൊച്ച. ഉമ്മ ആയിരിക്കും. ചെമ്മരിയാടിൻ കൂട്ടങ്ങളുമായി അതിരാവിലെ ഇറങ്ങിയതാണ്. മലമുകളിൽ നിന്നും ഇങ്ങു ദൂരെ താഴ്വരയിൽ എന്റെ നിഴലനക്കം കണ്ടത് കൊണ്ടായിരിക്കണം നേർത്ത് നേർത്ത് വരുന്ന ആ വിളിയൊച്ച. കയ്യിലിരിക്കുന്ന വടി കൊണ്ട് ഉയർത്തി വിളി ഞാൻ കേട്ടതായി അറിയിച്ചു. വടിയുടെ അറ്റത്തായി ചുറ്റിയ പൊടി പിടിച്ചു കറുപ്പിലേക്ക് നിറപ്പകർച്ച പറ്റിയ ചുവന്ന കൈലേസ് വായുവിൽ പറന്നു. മലമുകളിൽ പാറക്കൂട്ടങ്ങൾക്ക് ഇടയിൽ ഉമ്മയുടെ നിഴൽ രൂപം അനങ്ങി, വീടിന്റെ ഭാഗത്തേക്ക്‌ മറഞ്ഞു. … Continue reading ഓടി ഓടി തളർന്ന്…