ഇണക്കിളികൾ (ഭാഗം 2)

ആദ്യഭാഗം മാഡം ട്രാൻസ്ഫർ വീണ്ടും വന്നോ ഇത്തവണ എവിടെക്കാ? ആന്റണിയുടെ ചോദ്യം കേട്ടപ്പോൾ അച്ചു പേപ്പറിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. ‘കോഴിക്കോട്  മാവൂർ ബ്രാഞ്ച്’ “ഓ അപ്പോ തിരിച്ചു നാട്ടിലേക്കാണല്ലോ… വിഹാൻ  പ്ലസ് ടു ഇനി അവിടെ അല്ലേ അശ്വതി മാഡം…” ആന്റണി വീണ്ടും ചോദിച്ചു. അച്ചു തന്റെ സ്‌പെക്സ് ഒന്ന് പൊക്കി ആന്റണിയെ നോക്കി. തിരക്കിനിടയിൽ വീട്ടുകാര്യം ചോദിക്കുന്നത് എന്തൊരു ശല്യമാണെന്ന മട്ടിൽ. ആന്റണി ഒന്ന് മുഖം ചുളിച്ചു… പതുക്കെ പഴയ ഫയൽ തപ്പിക്കൊണ്ടിരുന്നു. വീട്ടിൽ … Continue reading ഇണക്കിളികൾ (ഭാഗം 2)