ജീവിതം ജീവിക്കുന്നവർ

പണ്ട് പണ്ടൊരിക്ക ഒരു വെള്ളപൊക്കം വന്നു പയ്യന്നൂര് നാട്ടില്. പെരുമ്പപ്പുഴയും കവ്വായി കായലും നാരങ്ങാത്തോടും കരകവിഞ്ഞു. പയ്യന്നൂർ അമ്പലം വെള്ളത്തിനു അടിയിലായി. ബസാറിലെ ഷേണായിയുടെ പൊകീല പീടിയേം സൂര്യന്റെ അങ്ങാടി മരുന്ന് പീടികേം എന്തിനി അധികം പറയുന്നു സ്‌കൂളും ധർമാസ്പത്രീം എല്ലാം മുങ്ങി. ഒരൊന്നൊന്നര വെള്ളക്കെട്ട്. കാവുമ്മലെ അമ്മേന്റെ വീട്ടില് മാത്രം വെള്ളം കേറിയില്ല. ആ വീട് ഒരു കുന്നിന്റെ മോളിൽ ആണ്. വീടിന്റെ മുന്നിലെ ഒഴിഞ്ഞ പാറമ്മല് കേറി നിന്നാൽ ദൂരെ കവ്വായി കായല് കാണാം. … Continue reading ജീവിതം ജീവിക്കുന്നവർ