മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (3)

ആദ്യഭാഗം അത്രക്കും മൊഞ്ചുള്ളൊരു പെൺകുട്ടി.കാച്ചി തുണിയെടുത്തു വെളുത്ത സിൽക്കിന്റെ കുപ്പായവുമിട്ട് സാറാന്‍ പുതപ്പെന്ന്’ പേരുള്ള വലിയ തട്ടവുമിട്ട് ഒരു സുന്ദരി പെൺകുട്ടി. മാൻപേട മിഴികളും തൊണ്ടി പഴം പോലുള്ള ചുണ്ടും കയ്യിൽ മൈലാഞ്ചി ചോപ്പും.പള്ളി കാട്ടിലെ ജിന്നിന്റെ പെണ്ണ്.. ആമിന.. താൻ ഏറെ കാണാൻ കൊതിച്ച രൂപം. പെണ്ണിന്റെ മൊഞ്ച് കണ്ടപ്പോൾ ഒരു നിമിഷം നോക്കി നിന്നു പോയി. “എന്തെ ആമി നിനക്കൊന്നും ചോദിക്കാനില്ലേ.” ” എന്റെ പേരെങ്ങനെ അറിയാം… വെറും ഒരു പുഞ്ചിരി മാത്രം.. “എനിക്ക് … Continue reading മൈലാഞ്ചിപ്പാട്ടിലെ ജിന്ന് (3)