കാനഡയുടെ ആകർഷണം ഭാഗം 6 – കടമ്പകൾ ചാടി കടന്നവർ

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 6 : കടമ്പകൾ ചാടി കടന്നവർ… ആരോഗ്യ സംരക്ഷണം… ഇവിടുത്തെ പ്രധാന പ്രശ്നം അതാണ്. ഹോസ്പിറ്റലിൽ പോകുക എന്നത് ഇവിടെ കുതിരക്ക് കൊമ്പ് മുളക്കുന്ന പോലെയാണ്. നമ്മൾ ചെറിയ പനിക്ക് പോലും അടുത്തുള്ള ആശുപത്രിയിൽ പോകും. ഞങ്ങൾ മൂന്നു പേരും ചെറിയ പനി പിടിച്ചു കിടന്നു പോയി. എന്റെ മകളുടെ നെറ്റിയിൽ കൈ വച്ചു ഞാൻ പേടിച്ചു. നമുക്ക് ആശുപത്രിയിൽ പോകാം. എന്ന എന്റെ വാക്കുകൾ പാഴ് വാക്ക് … Continue reading കാനഡയുടെ ആകർഷണം ഭാഗം 6 – കടമ്പകൾ ചാടി കടന്നവർ