ഒറ്റക്കൊലുസിന്റെ താളം ❤️ പാർട്ട്‌ 3❤️

ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ. അവൻ അവളെ ഇരുകൈകൾ കൊണ്ടും താങ്ങിയെടുത്ത് നീമയ്ക്ക് പിന്നാലെ  നടന്നു. ഭയം നിഴലിച്ച മുഖവുമായി അവളുടെ അമ്മയും അവരെ പിന്തുടർന്നു. ഇരുട്ട് നിറഞ്ഞ പേരറിയാത്ത ദുർഗന്ധം വമിക്കുന്ന ഒരു മുറിയിലാണ് ചെന്നു നിന്നത്. സിമന്റുകൾ അടർന്നു പോയ്‌ മണ്ണു തെളിഞ്ഞ നിലത്ത് വിരിച്ച കീറിയ പായയിൽ അവളെ കിടത്തി. പാതി മുറിഞ്ഞ കുടത്തിൽ നിന്നും വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു. ചെറിയൊരു ഞരക്കത്തോടെയവൾ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു. ഇവരെ ഹോസ്പിറ്റലിൽ … Continue reading ഒറ്റക്കൊലുസിന്റെ താളം ❤️ പാർട്ട്‌ 3❤️