ഒറ്റക്കൊലുസിന്റെ താളം ❤️പാർട്ട്‌ 4❤️

ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ. പുറത്തേക്ക് മിഴികൾ പായുമ്പോൾ നീർക്കണങ്ങൾ കവിളുകളെ ചുംബിക്കുന്നുണ്ടായിരുന്നു.. എപ്പോഴാണ് മയക്കം തന്നെ വരിഞ്ഞു മുറുക്കിയതെന്ന് അറിയില്ല. സൂര്യ കിരണങ്ങളുടെ ചൂടേറ്റ് കണ്ണുകൾ വലിച്ചു തുറന്നു. ചുറ്റും നോക്കി. ഇന്നലെ വാതിൽ പോലും അടയ്ക്കാതെയാണ് ഇവിടെ ഈ ഉമ്മറത്തിരുന്നുറങ്ങിയത്. അത്രയ്ക്കും മനസ് കരിഞ്ഞുണങ്ങിയിരിക്കുന്നു. ഇത്തിരി വെള്ളം കിട്ടിയാൽ അവ വീണ്ടും തളിർത്തു വരുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ മനസിന്റെ തണുപ്പ് കാലിനും ബാധിച്ചത് പോലെ. ഒരു മഴ പെയ്തെങ്കിൽ നാവിൽ ഇത്തിരി വെള്ളം നിറഞ്ഞേനെ. … Continue reading ഒറ്റക്കൊലുസിന്റെ താളം ❤️പാർട്ട്‌ 4❤️