നയാഗ്ര വെള്ളച്ചാട്ടം – കാനഡയുടെ ആകർഷണം ഭാഗം 9

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 9  നയാഗ്ര വെള്ളച്ചാട്ടം വീട്ടിൽ നിന്ന് രാവിലെ 7 മണിക്ക് ഇറങ്ങായാലേ ഉച്ചയോടെ നയാഗ്രയിൽ എത്താൻ പറ്റു. ഏകദേശം 5 മണിക്കൂർ കാർ യാത്രയുണ്ട്. ”അമ്മക്കുള്ള ഡ്രസ്സ്‌ ഞാൻ എടുത്തു വച്ചിട്ടുണ്ട്. മറ്റു സാധനങ്ങൾ അമ്മ എടുത്ത് വയ്ക്കാൻ മറക്കണ്ട. നമ്മൾ അവിടെ താമസിച്ചു അടുത്ത ദിവസം ആണ് തിരിച്ചു വരുന്നത്. ഓക്കേ അല്ലേ?”, എന്റെ മകൾ ഒറ്റ ശ്വാസത്തിനു പറഞ്ഞു തീർത്തു. ”ഓക്കേ. 👍”, ഞാനും ഉഷാർ … Continue reading നയാഗ്ര വെള്ളച്ചാട്ടം – കാനഡയുടെ ആകർഷണം ഭാഗം 9