ബാംഗ്ലൂർ മുതൽ കാനഡ വരെ.. കാനഡയുടെ ആകർഷണം ഭാഗം 11

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം :11 ബാംഗ്ലൂർ മുതൽ കാനഡ വരെ.. എന്റെ കാനഡ യാത്ര തുടങ്ങുന്നത് ബാംഗ്ലൂരിൽ നിന്നാണ്. വെളുപ്പിന് മൂന്നു മണിക്കാണ് യാത്ര തുടങ്ങുന്നത്. ഞാൻ ഏകദേശം രാത്രി പണ്ട്രണ്ടു മണിയോടെ ബാംഗ്ലൂർ വിമാനത്താവളത്തിൽ എത്തി. എന്റെ ടിക്കറ്റ് അനുസരിച്ചു എനിക്ക് 23 കിലോയുടെ ഒരു ചെക്ക് ഇൻ ലഗ്ഗ്ജ് മാത്രമേ അനുവദിച്ചിരുന്നുള്ളു. എന്നാൽ എനിക്ക് കുറച്ചധികം സാധനങ്ങൾ കൊണ്ട് പോകാനുണ്ടായിരുന്നു. അതുകൊണ്ട് ഒരു 23 കിലോയുടെ ബാഗ്ഗേജ് കൂടി എന്റെ … Continue reading ബാംഗ്ലൂർ മുതൽ കാനഡ വരെ.. കാനഡയുടെ ആകർഷണം ഭാഗം 11