വിടാതെ കൂടെ നിന്നവർ – കാനഡയുടെ ആകർഷണം ഭാഗം:13

ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം : 13 വിടാതെ കൂടെ നിന്നവർ ദൂരെ കാണുന്ന ചെക്ക് ഇൻ എത്ര ദൂരം നടന്നാൽ എത്തുമെന്നു എനിക്കൊരു രൂപവുമില്ലായിരുന്നു. എന്റെ സർവ ശക്തിയും എടുത്ത് ഞാൻ ഓടി എന്നുവേണമെങ്കിൽ പറയാം. ഞാൻ ഓടി വരുന്നത് കണ്ടത് കൊണ്ട് ചെക്ക്‌ ഇൻ കൌണ്ടർ നുള്ളിൽ അണഞ്ഞു തുടങ്ങിയ പ്രകാശങ്ങൾ വീണ്ടും തെളിയുന്നത് ആശ്വാസം നൽകി. ഞാൻ കൌണ്ടറിന്റെ അടുത്ത് എത്തിയോ എന്ന എനിക്ക് ഓർമയില്ല. എന്നെ ആരോ താങ്ങി … Continue reading വിടാതെ കൂടെ നിന്നവർ – കാനഡയുടെ ആകർഷണം ഭാഗം:13