ദൈവത്തിന്റെ വികൃതികൾ -3

ആദ്യഭാഗം പയ്യന് പെൺകുട്ടിയെ ഇഷ്ടപ്പെട്ടത്രെ… എന്ത് കണ്ടിട്ടാണോ എന്തോ…🤔 പയ്യനാരാ മോൻ… പെങ്ങളെയും അളിയനെയും പെൺകുട്ടിയെ കാണിക്കാനെന്നു പറഞ്ഞു  ഒരിക്കൽ കൂടി പെണ്ണ് കാണാൻ എത്തി. പെങ്ങളെ പെൺകുട്ടിയുടെ അടുത്തേക്ക് വിട്ടത് മൊത്തത്തിൽ ഒരു അളവെടുപ്പിനായിരുന്നു. തോളളവു നോക്കിയും, സാരി പൊക്കി നോക്കി ഉയരം തോന്നാൻ ചെരുപ്പേൽ ആണോ കയറി നിൽക്കുന്നത് എന്നു കൗശലപൂർവ്വം നിരീക്ഷിച്ചും പാൽചായയും കുടിച്ച് “മറുപടി പറയാം” എന്ന് പറഞ്ഞ് വന്നവർ തിരിച്ചു പോയി. രണ്ടുദിവസം കഴിഞ്ഞിട്ടും മറുപടിയൊന്നും കിട്ടാതിരുന്ന അമ്മയ്ക്ക്  പ്രതീക്ഷയറ്റു. … Continue reading ദൈവത്തിന്റെ വികൃതികൾ -3