ഒരുത്തി 5

ഒരുത്തി ഭാഗം 1 സുധമ്മായി അങ്ങനെ ഓർമയായി. അമ്മയുടെ വീട്ടിൽ ഒരു പാട് കാലത്തിനു ശേഷം പോയത് കൊണ്ട് രാജിക്ക് അയല്പക്കക്കാരെയൊന്നും തീരെ ഓർമ കിട്ടിയില്ല.ഓരോ ആളുകളും വന്നു പരിചയപ്പെടുമ്പോൾ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തിലെ കീറിയ ചിന്തുകൾ അവൾ ഒട്ടിച്ചെടുക്കാൻ ശ്രമിച്ചു. അവളുടെ കൂടെ ചെറുപ്പത്തിൽ ഓടി കളിച്ചിരുന്ന പലരും ഒന്നും രണ്ടും കുട്ടികളുടെ അച്ഛനും അമ്മയുമൊക്കെയാണ്. രാജിയുടെ കുടുംബം എവിടെയെന്നു മാത്രം ആർക്കും കൃത്യമായി പിടികിട്ടിയില്ല. അവൾ രണ്ടാഴ്ച അവിടെ തങ്ങി വീട്ടിലേക്ക് … Continue reading ഒരുത്തി 5