കാർത്തു – 3

ഭാഗം 1  ” അല്ല ഓളെ കല്യാണമൊക്കൊ നേർത്തെ പറഞ്ഞ് വച്ചേക്കണ്. അതിപ്പോ എങ്ങനെയാ മാറ്റാ ?” കുടികളിൽ നിന്ന് കിട്ടിയ കാടിയും കഞ്ഞി വെള്ളവും കൊണ്ട് ഒതുക്ക് കയറുമ്പോൾ അച്ചന്റെ ശബ്ദം കേട്ട് കാർത്തു അകത്തേക്ക് കുനിഞ്ഞ് നോക്കി. പുല്ലുമേഞ്ഞ മേൽക്കൂര ചാറ്റലടി വീഴാതിരിക്കാൻ കോലായിലേക്ക് ഇറക്കി മേഞ്ഞത് കാരണം അകത്തെ മുറിയിലെ കാഴ്ച വ്യക്തമല്ല. കാർത്തു വേഗം വീട് ചുറ്റി പിന്നാമ്പുറത്തെത്തി ബക്കറ്റ് കാടി പാത്രത്തിലേക്ക് കമിഴ്ത്തി അടുക്കളയിലേക്ക് കയറിയപ്പോൾ തൊഴുത്തിൽ നിന്ന് അമ്മണി … Continue reading കാർത്തു – 3