തണൽ- പാർട്ട് 7

ആദ്യഭാഗം രാത്രിയിൽ എബി മോൻ വിളിച്ചു മമ്മയെ സോപ്പ് ഇടുന്നുണ്ടായിരുന്നു. എന്റെ അടുത്തു ഫോൺ കൊണ്ട് വന്നപ്പോൾ മനഃപൂർവം ഉറക്കം നടിച്ചു കിടന്നു. രാവിലെ എണീറ്റപ്പോത്തന്നെ മമ്മ പറഞ്ഞു, ഇന്ന് ഡ്രസ്സ് എടുക്കാൻ പോകണം, വേഗം റെഡി ആകാൻ. ഞാൻ കയ്യിൽ കിട്ടിയ ഒരു ചുരിദാർ ഇട്ടു റെഡിയായി. അപ്പോളേക്കും ജോക്കുട്ടൻ യൂബർ വിളിച്ചിരുന്നു. ജയലക്ഷ്മിടെ മുമ്പിൽ ഇറങ്ങുമ്പോൾ കണ്ടു ഞങ്ങളെ കാത്തുനിൽക്കുന്ന എബിടെ വീട്ടുകാരെ, ഇവര് വരുന്ന കാര്യം എന്താ മമ്മ പറയാതെ ഇരുന്നേ എന്ന് … Continue reading തണൽ- പാർട്ട് 7