മരണം തന്ന തിരിച്ചറിവ് 8

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 8 ഉറങ്ങി കഴിഞ്ഞപ്പോൾ മനസ്സിനു ശരീരത്തിനും നല്ല ആശ്വാസം ഉണ്ട്. ഞാൻ തുടരട്ടെ.. ഷാനുക്ക ഇല്ലാതിരുന്ന സമയങ്ങളിലെ മുത്തുവിന്റെ കൂട്ട് എനിക്ക് വലിയ ആശ്വാസം ആയിരുന്നു. ഞാനും മുത്തുവും തമ്മിലുള്ള ഫോൺ സംസാരത്തിനിടയിൽ എപ്പഴോ ഒരിഷ്ടം എനിക്ക് മനസ്സിൽ തോന്നി തുടങ്ങിയിരുന്നു. ഒരുപക്ഷേ എന്റെ ദുഃഖങ്ങളിൽ ഉള്ള സാന്ത്വനം ആണോ അതോ അവന്റെ കെയറിങ് ആണോ എന്നറിയില്ല. പക്ഷെ ഒരിക്കൽ പോലും ഞാൻ അത് അവനോട് … Continue reading മരണം തന്ന തിരിച്ചറിവ് 8