ട്യൂഷൻ സ്മരണകൾ (ഭാഗം 4)

(മുൻ ഭാഗങ്ങൾ വായിക്കാതെ മുങ്ങിനടക്കുന്നവർക്കുള്ള ലിങ്ക് ) ട്യൂഷൻ സ്മരണകൾ (ഭാഗം 3) കൗ ബോയ്************** കണക്കിന്റെ നട്ടും, ബോൾട്ടും, ഓയിലും മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളെനിക്ക് എന്ന് മാത്തമാറ്റിക്‌സ് മെക്കാനിക്ക് രാജി ചേച്ചി ആദ്യം കരുതിയിരുന്നുവെങ്കിലും, എന്നെ പഠിപ്പിക്കാൻ കണക്കിന്റെ എഞ്ചിനും, ചാസിയും അഴിച്ചു പൊളിച്ചു പണിയേണ്ടി വരുമെന്ന് ഏതാണ്ട് രണ്ട് ദിവസങ്ങൾ കൊണ്ടവർക്ക് മനസിലായി. ചങ്കരാന്തിക്ക് കൂട്ടിൽ നിന്ന് ഇറങ്ങിയോടിയ വലിയ ചാത്തനെ ഓടിച്ചിട്ട് പിടിച്ചതു പോലെ ഇന്ന് രാവിലെ ആശുപത്രിയിൽ നിന്നും ഇറങ്ങി … Continue reading ട്യൂഷൻ സ്മരണകൾ (ഭാഗം 4)