ട്യൂഷൻ സ്മരണകൾ (ഭാഗം 3)

(ഒന്നാം ഭാഗവും  രണ്ടാംഭാഗവും വായിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാർ, ധൈര്യമുണ്ടെങ്കിൽ അതുകൂടി വായിച്ചിട്ട് വരൂ!)     വയറൽ ഫീവർ ********************* നാട്ടുകാരും, വീട്ടുകാരും, ടീച്ചർമാരും ഒറ്റക്കെട്ടായി, എനിക്കൊരു കുറവുണ്ടെന്നു പറഞ്ഞിരുന്ന “വാൽ” എന്ന അവയവം ഉണ്ടായിരുന്നെങ്കിൽ അത് മുളയ്ക്കേണ്ട ഭാഗത്ത്, രാവിലെ ജനാലയിലൂടെ ഫ്രീ ആയിട്ട് വന്ന വൈറ്റമിൻ-ഡി അടങ്ങിയ സൺ ബാത്തും കൊണ്ട് കമിഴ്ന്നു കിടക്കുകയായിരുന്നു ഞാൻ. ചറ-പറാന്ന് പെയ്യണ മഴയും, തഠോ-പഠോന്ന് പൊട്ടുന്ന ഇടിയും, പ്ലീച്ചോ – ക്ളീച്ചോന്നുള്ള മിന്നലുമൊക്കെ ബാക് ടു ബാക് … Continue reading ട്യൂഷൻ സ്മരണകൾ (ഭാഗം 3)