നാല്പതുകളിലെ പെൺമാറാട്ടം

ആയുസിലെ ഓരോ പതിറ്റാണ്ടും മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ശരീരവും മനസുമാണ് സ്ത്രീകൾക്ക്. ആദ്യത്തെ പത്ത് വർഷം ബാല്യമാണ്. വലിയ പരുക്കുകൾ ഇല്ലാതെ കടന്നു വരാവുന്ന ഒരേ ഒരു കാലഘട്ടം ഇതാണ്. എങ്കിലും അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിക്കാനാവാതെ ഓർക്കാൻ ഇഷ്ടമില്ലാത്ത കുട്ടിക്കാലം ഉള്ളവരും ഒരുപാട് ഉണ്ടാകും. പൊരിച്ച മീനും മൊരിഞ്ഞ ദോശയും നിഷേധിക്കപ്പെടുന്ന അനുഭവങ്ങൾ ഉണ്ടല്ലോ! ഇനി അങ്ങോട്ട് ഒരു റോളർ കോസ്റ്റർ റൈഡ് ആണ്, സൂക്ഷിച്ചിരുന്നോളൂ എന്ന് ഓർമിപ്പിച്ചു കൊണ്ട് നമുക്ക് അടുത്ത പതിറ്റാണ്ടിലേക്ക് പോകാം. ഇനിയാണ് … Continue reading നാല്പതുകളിലെ പെൺമാറാട്ടം