ഒറ്റക്കൊലുസിന്റെ താളം പാർട്ട്‌ 2

ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ. ഓടി കയറി ശബ്ദം കേട്ട ഭാഗത്തേക്കവൻ നോക്കി.  മുറ്റത്തെ പേര മരത്തിൽ കെട്ടിയിട്ടിരിക്കുന്ന സ്ത്രീ രൂപം. അഴിഞ്ഞുലഞ്ഞ മുടിയിഴകൾ കാറ്റിൽ ദിക്കേതാന്നറിയാതെ പാറി പറക്കുന്നു. പകുതിയും കീറിയ നൈറ്റിയിൽ ചുവന്ന പാടുകൾ പടരുന്നു. കയ്യിലെ മടലു കൊണ്ട് വീണ്ടും വീണ്ടും അടിക്കുന്ന ബലവാനായ മനുഷ്യനെ ഇടുപ്പിൽ വട്ടം ചുറ്റി പിടിച്ചു കരയുന്ന നീമ. പല വഴിയും നിലവിളിച്ചും പ്രാകിയും ഓടിയെത്തുന്ന സ്ത്രീകളും തടയാൻ ശ്രമിക്കുന്ന രണ്ടു പുരുഷന്മാരും . ഒരു നിമിഷം … Continue reading ഒറ്റക്കൊലുസിന്റെ താളം പാർട്ട്‌ 2