Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒറ്റക്കൊലുസിന്റെ താളം പാർട്ട്‌ 2
തുടർക്കഥ / സീരീസ് പ്രണയം സ്ത്രീ

ഒറ്റക്കൊലുസിന്റെ താളം പാർട്ട്‌ 2

By VaidhehiNovember 29, 2023Updated:December 2, 20232 Comments2 Mins Read146 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം മുതൽ വായിച്ചു തുടങ്ങൂ.

ഓടി കയറി ശബ്ദം കേട്ട ഭാഗത്തേക്കവൻ നോക്കി.  മുറ്റത്തെ പേര മരത്തിൽ കെട്ടിയിട്ടിരിക്കുന്ന സ്ത്രീ രൂപം. അഴിഞ്ഞുലഞ്ഞ മുടിയിഴകൾ കാറ്റിൽ ദിക്കേതാന്നറിയാതെ പാറി പറക്കുന്നു. പകുതിയും കീറിയ നൈറ്റിയിൽ ചുവന്ന പാടുകൾ പടരുന്നു. കയ്യിലെ മടലു കൊണ്ട് വീണ്ടും വീണ്ടും അടിക്കുന്ന ബലവാനായ മനുഷ്യനെ ഇടുപ്പിൽ വട്ടം ചുറ്റി പിടിച്ചു കരയുന്ന നീമ. പല വഴിയും നിലവിളിച്ചും പ്രാകിയും ഓടിയെത്തുന്ന സ്ത്രീകളും തടയാൻ ശ്രമിക്കുന്ന രണ്ടു പുരുഷന്മാരും . ഒരു നിമിഷം സ്തംഭിച്ചവൻ അവിടെ നിന്നു.

പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്തവൻ ഉടുത്തിരുന്ന കറുത്ത കരയുള്ള വെള്ള മുണ്ട് മടക്കി കുത്തി അവർക്കരികിലേക്ക് പാഞ്ഞടുത്തു. അയാളെ കയ്യിൽ പിടിച്ചു വലിച്ച് താഴേക്ക് തള്ളിയിട്ടു. നീമയും അയാളും കമഴ്ന്നു വീണു. പേരമരത്തിൽ വാടിയ താമര തണ്ടു പോലെ നിൽക്കുന്നവളുടെ കെട്ടുകൾ അഴിച്ചു. നെഞ്ചിലേക്കവൾ തളർന്നു വീഴുകയായിരുന്നു. പിടഞ്ഞെഴുന്നേറ്റ് നീമ ഓടി വന്നു.

“ആരാടാ നീ… ”
അയാൾ ആക്രോശിച്ചു.

അവന്റെ കണ്ണുകളിലെ അഗ്നിയിൽ സ്വയം എരിഞ്ഞു തീരുമെന്ന് തോന്നിയത് കൊണ്ടാവാം അയാളുടെ ശബ്ദം താഴ്ന്നു പോയി.

ഓടി വന്ന ആളുകൾ ഒരു നിമിഷം കാര്യമറിയാതെ പകച്ചു നിന്നു.  ഇതുവരെ കാണാത്ത ഒരു പുതിയ മുഖം.

“അയ്യോ…. അച്ഛാ ഇതെന്റെ മാഷാണ്.”

അതുകേട്ട എല്ലാവരും അവനെ അമ്പരപ്പോടെ നോക്കി.

തന്റെ നെഞ്ചിൽ തളർന്നു കിടക്കുന്നവളെ അലിവോടെ നോക്കും തോറും മിഴികൾ നിറയുന്നതവനറിഞ്ഞു.

മണ്ണിൽ നിന്നും പതിയെ എഴുന്നേറ്റയാൾ അവനു നേരെ ആക്രോശിച്ചു കൊണ്ട് നടന്നു വന്നു. ഒരാൾ ഓടി വന്നയാളെ തടഞ്ഞു.

വേണ്ട രഘു. നിന്റെ ദേഷ്യം തീർക്കാൻ പറ്റിയ ആളല്ല..

ഇവനാരാ എന്റെ വീട്ടിൽ വന്ന് എന്നെ തല്ലാൻ. വിട്,  വിടെന്നെ..

എന്നാ പോയി അവനെ തല്ല്. എന്നിട്ട് വല്ല സ്റ്റേഷനിലും പോയി കിടക്ക്.

അയാളുടെ വാക്കുകൾ കേട്ട രഘു നടത്തം നിർത്തി പിന്തിരിഞ്ഞു നടന്നു.

മാഷേ…. വാ… അവൾ അവന്റെ കയ്യിൽ പിടിച്ചു.

അവൻ അവളെ ഇരുകൈകൾ കൊണ്ടും താങ്ങിയെടുത്ത് നീമയ്ക്ക് പിന്നാലെ  നടന്നു. ഭയം നിഴലിച്ച മുഖവുമായി അവളുടെ അമ്മയും അവരെ പിന്തുടർന്നു. ഇരുട്ട് നിറഞ്ഞ പേരറിയാത്ത ദുർഗന്ധം വമിക്കുന്ന ഒരു മുറിയിലാണ് ചെന്നു നിന്നത്. സിമന്റുകൾ അടർന്നു പോയ്‌ മണ്ണു തെളിഞ്ഞ നിലത്ത് വിരിച്ച കീറിയ പായയിൽ അവളെ കിടത്തി. പാതി മുറിഞ്ഞ കുടത്തിൽ നിന്നും വെള്ളമെടുത്ത് അവളുടെ മുഖത്ത് തെളിച്ചു. ചെറിയൊരു ഞരക്കത്തോടെയവൾ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു.

ഇവരെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം.

“വേണ്ട മാഷേ.. അതിയാൻ ഇനിയും പ്രശ്നം ഉണ്ടാക്കും. മാഷ് പൊയ്ക്കോ.”

“അപ്പച്ചി… അപ്പച്ചി… കണ്ണു തുറക്ക്…”  നീമ അവളെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു

“നിന്നോട് ഞാൻ പറഞ്ഞതല്ലെ. അച്ഛൻ വരുമെന്ന്.”

“ഞാനാ എല്ലാത്തിനും കാരണം. അച്ഛൻ വരാൻ വൈകുമെന്ന് കരുതി അപ്പച്ചിയെ തുറന്നു വിട്ടത് ഞാനാ… പാവം പഴുത്ത പേരക്ക കണ്ടപ്പോൾ മരത്തിനടുത്തേക്ക് ഓടി. പേരക്ക പറിച്ചു കൊടുക്കുമ്പോഴാണ് മഴ വന്നത്. മഴയത്ത് ഓടി. അതു കണ്ടാണ് അച്ഛൻ കയറി വന്നത്. ഞാനാ… ഞാൻ ശ്രദ്ധിക്കണമായിരുന്നു.”  വീണ്ടും വീണ്ടും അവൾ അത് തന്നെ പറഞ്ഞു കരഞ്ഞു കൊണ്ടേയിരുന്നു.

“ഞാൻ ഇവരെ ഹോസ്പിറ്റലിൽ കൊണ്ടു പോകാം, ഇല്ലെങ്കിൽ.”

“വേണ്ട മാഷേ. ഇവിടെ മരുന്ന് ഉണ്ട് ഞാൻ കൊടുത്തോളം.”

“അപ്പോൾ ഇത് സ്ഥിരമാണോ?”

അവന്റെ ചോദ്യത്തിനു മുന്നിൽ അവരുടെ ദയനീയമായ  മിഴികൾ നിറഞ്ഞു വന്നു.

തുടരും….

ഒറ്റക്കൊലുസിന്റെ താളം ❤️ പാർട്ട്‌ 3❤️

Post Views: 45
1
Vaidhehi

നിളയോഴുകും പോലെ അക്ഷരങ്ങളിലൂടെ കാണാ തീരം തേടി ഒഴുകി കൊണ്ടേയിരിക്കണം

2 Comments

  1. Manna Mereeza on November 30, 2023 10:47 AM

    Waiting…next part വായിക്കാൻ 😊

    Reply
  2. Pingback: ഒറ്റകൊലുസിന്റെ താളം - By Vaidhehi - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.