ഗൃഹവൈദ്യം

കഥ നടക്കുന്നത് ഒരു പഴയ  സ്കൂളിലാണ്… പഴയതെന്നു വച്ചാൽ ടീച്ചർമാരുടെ തല്ല്, ഇമ്പോസിഷൻ, ക്ലാസിൽ നിന്ന് പുറത്താക്കൽ തുടങ്ങിയ കലാരൂപങ്ങൾ അരങ്ങു വാണിരുന്ന കാലം. ഒരു നാൽപതോളം കുട്ടികളുള്ള ഒരു  6 th…

Read More