പ്രചോദനം

ചെളിയില്‍ വേരൂന്നി വളര്‍ന്നുനില്‍ക്കുന്ന നിര്‍മലവും മനോഹരവുമായ താമരപ്പൂക്കള്‍ പോലെയാണ് നമ്മൾ ഓരോരുത്തരും, മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്ക് വളര്‍ന്നു ശോഭിക്കുവാനുള്ള വളവും വെള്ളവും നമ്മളുടെ ജീവിതസാഹചര്യങ്ങളിൽ തന്നെ ഏറെയുണ്ട്. ശുഭദിനം നേരുന്നു……. 🙏

Read More

പരിഹാരം നിർദ്ദേശിക്കുമ്പോൾ അല്ല കേൾവി പ്രസക്തമാവുന്നത്‌, കേൾവിതന്നെ ഒരു പരിഹാരമാണ്‌, ഒന്ന് നിലവിളിക്കുവാൻപോലും…

സ്വന്തം ഇടങ്ങളിൽ നിങ്ങൾക്ക് സത്യസന്ധമായ സ്നേഹവും കൂറും വിശ്വാസവും ലഭ്യമാകുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും…

നമ്മുടെ ജീവിതത്തിൽ തെറ്റുകൾ എപ്പോഴും സംഭവിച്ചുകൊണ്ടേയിരിക്കും, എന്നാൽ സ്വയം തിരുത്തുവാനും നന്നാക്കുവാനുമുള്ള പരിശ്രമം നമ്മളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും വേണം, അതിനുവേണ്ടി…

വെറുതെ ആരും നമ്മൾക്ക് പ്രിയപ്പെട്ടവർ ആകുന്നില്ല, ഓരോരുത്തരേയും പരസ്പരം അടുപ്പിക്കുന്ന അവരവരുടേതായ സവിശേഷകൾ ഉണ്ടാകും, അതിനെ അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുകയും…

മമ്മയുടെ കയ്യിലെ ചായയിലേക്കും പുറത്തെ ഇരുട്ടിലേക്കും അവൻ മാറി മാറി നോക്കി. “മമ്മയാണ് പപ്പയെ ഇങ്ങനെ ചീത്തയാക്കുന്നത്.” ദേഷ്യം തന്നെ…

കാറ്റത്ത് ഊഞ്ഞാലാടികളിക്കുന്ന ശിഖരവും അവളുടെ ഇലകുഞ്ഞുങ്ങളും ജീവിതം ആസ്വദിക്കുമ്പോൾ, ജീവിതചക്രം കറങ്ങിക്കഴിഞ്ഞ കുറെ മുത്തശ്ശിയിലകൾ കുറെനേരം വായുവിലൂടെ പറന്ന് മണ്ണിൽ…

Quick access

© 2024 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP