തണൽ- പാർട്ട് 2

ആദ്യഭാഗം സ്വപ്നത്തിൽ എന്ന പോലെ ബലിഷ്ടമായ കൈകളിൽ എന്നെ കോരി എടുക്കുന്നതും, ആ നെഞ്ചിടിപ്പിന്റെ വേഗതയും അറിയുന്നുണ്ടായിരുന്നു, കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആയിരുന്നു, കൈയ്യിൽ ട്രിപ്പിട്ടിട്ടുണ്ട്, ഇതെങ്ങനെ ഇവിടെ എത്തി എന്നോർത്ത് ചുറ്റും നോക്കിയപ്പോൾ കണ്ടു’ താൻ എഴുന്നേറ്റോ’ എന്ന് ചോദിച്ച് അടുത്തവരുന്ന എബിയെ. ‘ക്ഷീണം കുറഞ്ഞോടോ, പേടിപ്പിച്ച് കളഞ്ഞല്ലോ താൻ, സുഖമില്ലെങ്കിൽ മരുന്ന് വാങ്ങണ്ടെന്ന് ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഇയാൾ എങ്ങനെ എന്നെ ഇവിടെ കൊണ്ടുവന്നു എന്ന് ആലോചിച്ചെങ്കിലും ചോദിച്ചില്ല. എന്റെ കണ്ണുകളെ സംശയം കണ്ടിട്ടാവും … Continue reading തണൽ- പാർട്ട് 2