തണൽ- പാർട്ട് 5

ആദ്യഭാഗം വീട്ടിൽ ചെന്ന് കേറിയപ്പോൾ എല്ലാം പഴയതുപോലെ, സ്വന്തം വീട് അല്ലാത്തതുകൊണ്ട് തന്നെ വലിയ അടുപ്പം ഒന്നും തോന്നിയിട്ടില്ല, റൂമിൽ ചെന്ന് ഫ്രഷ് ആയിവന്നപ്പോൾ മമ്മ എന്റെ പ്രിയപ്പെട്ട ഡിഷെസെല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. ‘മമ്മ എത്ര കറികൾ ആണ്, എനിക്ക് എപ്പോ ഒത്തിരി കറി കണ്ടാൽ കഴിക്കാൻ പറ്റില്ല’ തമാശയായി പറഞ്ഞതു ആണെങ്കിലും മമ്മക്കു വിഷമം ആയി, കണ്ണ് നിറഞ്ഞു. ‘ഞാൻ ചുമ്മാ പറഞ്ഞതാ മമ്മ ഇതു മുഴുവൻ കഴിച്ചിട്ടേ എനിക്കുന്നുള്ളു പോരെ ‘ എന്ന് ചോദിച്ചപ്പോൾ … Continue reading തണൽ- പാർട്ട് 5